കൊല്ലം പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രസവത്തിനിടെ നവജാത ശിശു മരിച്ച സംഭവത്തിൽ ചികിത്സാ പിഴവാരോപിച്ച് ബന്ധുക്കൾ രംഗത്ത്. പുനലൂർ സ്വദേശികളായ അനൂപ്-ശ്രുതി ദമ്പതികളുടെ കുഞ്ഞാണ് പുലർച്ചെയുണ്ടായ സംഭവത്തിൽ മരണപ്പെട്ടത്. ......
ബെംഗളൂരു: ശബരിമല സ്വർണക്കൊള്ള കേസിലെ ഒന്നാം പ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് ബെംഗളൂരുവിലെ ശ്രീറാംപുര അയ്യപ്പക്ഷേത്രത്തിൽ സ്വീകരണം. ക്ഷേത്രത്തിലെ മുൻ പൂജാരിയായിരുന്നു ഉണ്ണികൃഷ്ണൻ പോറ്റി. ......
സിഎംആര്‍എല്‍ -എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ ഡിജിപിക്ക് ഇ ഡി നല്കിയ കത്തില്‍ തുടര്‍ നടപടികളിലേക്ക് കടന്ന് ആഭ്യന്തര വകുപ്പ്.
ആഭ്യന്തര സെക്രട്ടറി മിന്‍ഹാജ് ആലം നിയമോപദേശം തേടി. അഡ്വക്കറ്റ് ജനറലില്‍ നിന്നാണ് നിയമോപദേശം തേടിയത്. ......
തിരുവനന്തപുരം: സംസ്ഥാനത്തെ രൂക്ഷമായ വൈദ്യുതി പ്രതിസന്ധിക്ക് ഈ മാസം 15നകം പരിഹാരം കാണുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ.......
തിരുവനന്തപുരം: സിനിമ കാണാനെത്തുന്നവർക്ക് തിയറ്ററുകളിലെ ഭക്ഷണവില വീണ്ടും തിരിച്ചടിയാകുന്നു. വെറും 25 മുതൽ 35 രൂപ വരെ ചെലവിൽ തയ്യാറാക്കുന്ന ഒരു ടബ് പോപ്കോണിന് ചില തിയറ്ററുകളിൽ ഈടാക്കുന്നത് 500 രൂപ വരെ. ......
കൊച്ചി: തിരഞ്ഞെടുപ്പ് ഫണ്ട് വിവാദത്തിന് പിന്നാലെ എറണാകുളത്തും ബിജെപിയിൽ പണപ്പിരിവിനെച്ചൊല്ലി ആരോപണങ്ങൾ. കടവന്ത്ര മേഖലാ ഓഫീസ് നിർമാണത്തിന്റെയും നേതാക്കൾക്കായുള്ള പഠനശിബിരത്തിന്റെയും പേരിൽ വൻതോതിൽ പണം പിരിച്ചെന്ന ആരോപണമാണ് പാർട്ടിക്കുള്ളിൽ ഉയരുന്നത്. ......
തിരുവനന്തപുരം: കൊച്ചിയിലെ സി.എം.ആർ.എൽ (CMRL) സ്ഥാപനത്തിൽ നിന്ന് ലക്ഷക്കണക്കിന് രൂപ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിൽ, മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രാഥമിക അന്വേഷണം ഒഴിവാക്കി നേരിട്ട് കേസെടുക്കാൻ ആഭ്യന്തര വകുപ്പിൽ നീക്കം ശക്തമാകുന്നു. ഇത് സംബന്ധിച്ച് അഡ്വക്കേറ്റ് ജനറലിന്റെ (എ.ജി) ഔദ്യോഗിക നിയമോപദേശം തേടിയിരിക്കുകയാണ്.
പ്രധാന സംഭവവികാസങ്ങൾ ഒറ്റനോട്ടത്തിൽ:
ഇ.ഡി റിപ്പോർട്ട്: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഡി.ജി.പിക്ക് കൈമാറിയ 25 പേജുള്ള സമഗ്ര റിപ്പോർട്ടാണ് കേസിന് ആധാരം.
നിയമോപദേശം: വിജിലൻസ് അന്വേഷണത്തിന് സാധാരണയായി വേണ്ട പ്രാഥമികാന്വേഷണം (Preliminary Enquiry) ഈ കേസിൽ ഒഴിവാക്കാമോ എന്നാണ് ആഭ്യന്തര അഡി. ......
തിരുവനന്തപുരം: വീശിയടിക്കുന്ന കാറ്റും മഴയും പ്രതീക്ഷിച്ചിരുന്ന രാവുകൾ ഇപ്പോൾ മലയാളികൾക്ക് സമ്മാനിക്കുന്നത് വിയർപ്പൊഴുക്കുന്ന അസ്വസ്ഥതകളാണ്. കാലവർഷം ചതിച്ചതോടെ സംസ്ഥാനത്ത് വീണ്ടും പവർകട്ടിന്റെ കറുത്ത നിഴൽ വീണിരിക്കുകയാണ്. ......
കൊച്ചി: ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷന്റെ മുഖഛായ മാറ്റുന്ന പുനർവികസന പദ്ധതിയിൽ നിർണ്ണായക വഴിത്തിരിവ്. ടെൻഡർ നടപടികളിൽ പങ്കെടുക്കുന്നതിൽ നിന്ന് കെ-റെയിൽ സംയുക്ത സംരംഭത്തെ ഒഴിവാക്കിയ സതേൺ റെയിൽവേയുടെ നടപടി കേരള ഹൈക്കോടതി തള്ളി. ......
ന്യൂഡൽഹി:വർഷങ്ങളോളം കരാർ അടിസ്ഥാനത്തിലോ താൽക്കാലികമായോ ജോലി ചെയ്തതിനുശേഷം സ്ഥിരനിയമനം ലഭിച്ച ലക്ഷക്കണക്കിന് ജീവനക്കാർക്ക് ഏറെ ആശ്വാസകരമായ ഒരു സുപ്രധാന ഉത്തരവാണ് സുപ്രീം കോടതിയിൽ നിന്നും ഉണ്ടായിരിക്കുന്നത്. സ്ഥിരീകരണത്തിന് മുൻപ് ഇത്തരത്തിൽ സേവനം അനുഷ്ഠിച്ച കാലയളവ് പെൻഷനും മറ്റ് വിരമിക്കൽ ആനുകൂല്യങ്ങൾക്കുമായി യോഗ്യതയുള്ള സേവനമായി (Qualifying Service) കണക്കാക്കണമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ......